"> പഴം കുഴച്ചത് | Malayali Kitchen
HomeFood Talk പഴം കുഴച്ചത്

പഴം കുഴച്ചത്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഏത്തപ്പഴം പഴുത്തത്- 1 കിലോ‍

തേങ്ങ ചിരകിയത്- രണ്ട്

നെയ്യ്- രണ്ട് ടീ സ്പൂണ്‍

ഉണക്കമുന്തിരി- രണ്ട് ടീ സ്പൂണ്‍

അണ്ടിപ്പരിപ്പ്- ഒരു ടീസ്പൂണ്‍

ഏലയ്ക്കാ പൊടി- ഒരു ടീസ്പൂണ്‍

പഞ്ചസാര- കാല്‍ കിലോ

തയ്യാറാക്കുന്ന വിധം;-

ഏത്തപ്പഴം പുഴുങ്ങി ചെറുതായി അരിയുക. ഉരുളിയില്‍ നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഏലയ്ക്ക, തേങ്ങ എന്നീ ചേരുവകള്‍ വരട്ടുക. പഞ്ചസാര അലിഞ്ഞ ശേഷം ഏത്തപ്പഴം അരിഞ്ഞതും ചേര്‍ത്തിളക്കി വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *