"> ഓറഞ്ച് ഐസ്ക്രീം തയ്യാറാക്കാം | Malayali Kitchen
HomeFood Talk ഓറഞ്ച് ഐസ്ക്രീം തയ്യാറാക്കാം

ഓറഞ്ച് ഐസ്ക്രീം തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഓറഞ്ച് – 3 എണ്ണം

വൈപ്പിങ് ക്രീം – 1കപ്പ്

മിൽക്ക് മെയ്ഡ് –അര കപ്പ്

ലെമൺ ജ്യൂസ് – 1ടേബിൾ സ്പൂൺ

ലെമൺ സെസ്റ്റ് – 1ടേബിൾ സ്പൂൺ

ഓറഞ്ച് കളർ – 1ഡ്രോപ്പ്

തയ്യാറാക്കുന്ന വിധം;-

ഓറഞ്ച് കൈകൊണ്ട് പിഴിഞ്ഞു നീരെടുക്കുക. ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്തു മിക്സ് ചെയ്തു വെക്കുക.വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് അതിലേക്ക് ഓറഞ്ച് മിക്സ് ചേർത്തു ബീറ്റ് ചെയ്യുക .ശേഷം ലെമൺ ജ്യൂസ് ,ലെമൺ സിസ്റ്റ് മിക്സ് ചെയ്തു 3/4മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം എടുത്ത് വീണ്ടും ബീറ്റ് ചെയ്ത് 5/6മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *