"> തക്കാളി ചമ്മന്തി തയ്യാറാക്കാം | Malayali Kitchen
HomeFood Talk തക്കാളി ചമ്മന്തി തയ്യാറാക്കാം

തക്കാളി ചമ്മന്തി തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

സവാള – 1

തക്കാളി – 1 എണ്ണം

ഇഞ്ചി -ഒരു ചെറിയ കഷണം

വെള്ളുള്ളി – 3 എണ്ണം

വറ്റല്‍മുളക് – 4 എണ്ണം

എണ്ണ – 1 സ്പൂണ്‍

മഞ്ഞള്‍പൊടി – രണ്ടുമൂന്നു നുള്ള്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

എണ്ണയില്‍ സവാള വറ്റല്‍മുളക്, വെളുള്ളി, ഇഞ്ചി എന്നിവ മൂന്ന് മിനിട്ട് വഴറ്റുക . മഞ്ഞള്‍പൊടിയും, തക്കാളിയും ,ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി എടുത്തു , മിക്സിയില്‍ നല്ലതുപോലെ അരച്ച് എടുക്കുക, പുളി വേണം എന്ന് തോന്നിയാൽ ഒരു കടലയുടെ വലിപ്പത്തിൽ പുളി ചേർക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *