"> ചക്ക ജ്യൂസ് | Malayali Kitchen
HomeFood Talk ചക്ക ജ്യൂസ്

ചക്ക ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

  • നല്ലതുപോലെ പഴുത്ത വരിക്ക ചക്ക- 10 ചുള
  • പഞ്ചസാര/ നാല് ടീസ്‌പൂണ്‍
    (തേൻ. ആയാൽ ബെസ്റ്റ്)
  • പാല്‍ – ഒരു ഗ്ലാസ്
  • ഐസ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു ജ്യൂസറില്‍ വരിക്ക ചക്ക എടുക്കുക. അതിലേക്ക് പഞ്ചസാരയും പാലും ഐസും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഏറെ രുചികരമായ വരിക്ക ചക്ക ജ്യൂസ് തയ്യാറായിട്ടുണ്ട്. ഇനി മനോഹരമായ ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *