"> ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ | Malayali Kitchen
HomeFood Talk ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ

ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചെമ്മീന്‍ – 500 gm

പച്ചമുളക് – 3

വെളുതുള്ളി – 2 തുടം

ഇഞ്ചി – 50gm

മുളക്പൊടി- 2 tsp

കുരുമുളകുപൊടി -1 tsp,

മഞ്ഞള്‍പ്പൊടി – 1 tsp

കടുക്, കറിവേപ്പില

തയ്യാറാക്കുന്ന വിധം;-

ചെമ്മീനില്‍ കുരുമുളകുപൊടി, ഉപ്പ്‌, മഞ്ഞള്‍പ്പൊടി കുറച്ചിട്ട് കുഴച്ചു വെയ്ക്കുക. ചെമ്മീന്‍ നല്ലപോലെ പൊരിച്ച് എടുക്കുക. ആ എണ്ണയില്‍ തന്നെ കടുക്, കറിവേപ്പില താളിച്ച് ചെറുതായി അരിഞ്ഞ് വെച്ച വെളുതുള്ളി, ഇഞ്ചി, പച്ചമുളക് മുപ്പിക്കുകപൊടികള്‍ ഇട്ടിട്ട് ഉപ്പ് ഇട്ട് ഇളകുക. തീ ഓഫ് ചെയ്തു പൊരിച്ചു വെച്ച ചെമ്മീന്‍ ഇട്ടിട്ട് നല്ലപോലെ ഇളകുക.

Leave a Reply

Your email address will not be published. Required fields are marked *