"> മാങ്ങ ചാട്ണി | Malayali Kitchen
HomeFood Talk മാങ്ങ ചാട്ണി

മാങ്ങ ചാട്ണി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

പച്ചമാങ്ങ 1 എണ്ണം
വെളുത്തുള്ളി 2 എണ്ണം
ഇഞ്ചി 1 കഷ്ണം
സവാള 1/2 ( ഒരു സവാളയുടെ പകുതി)
തക്കാളി 1 എണ്ണം
മാതളത്തിന്റെ കുരുക്കൾ 1 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
തുളസിയില 5 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

മുകളിൽ പറഞ്ഞിരിക്കുന്ന എന്ന ചേരുവകളും ഒരു മിക്സിയുടെ ജാറിലിട്ട ശേഷം അൽപം വെള്ളം തളിച്ച് അരച്ചെടുക്കുക. ദിവസവും ഈ ചട്ണി 1-2 ടേബിൾസ്പൂൺ ഉച്ചഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *