"> ഇരുമ്പന്‍പുളി ജ്യൂസ് | Malayali Kitchen
HomeFood Talk ഇരുമ്പന്‍പുളി ജ്യൂസ്

ഇരുമ്പന്‍പുളി ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ഇരുമ്പന്‍പുളി: 6 എണ്ണം

പഞ്ചാര: 4 ടീസ്പൂണ്‍

ഇഞ്ചി: ഒരു കഷണം

ഏലക്കായ: 4 എണ്ണം

തയ്യാറാക്കുന്ന വിധം;-

ഇരുമ്പന്‍പുളി മിക്‌സിയില്‍ അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *