28 June, 2020
മിക്സഡ് ഹെര്ബു കൊണ്ട് ബ്രെഡിനെ ഒരു ഹെല്‍ത്തി സ്നാക്സാക്കാം

ചേരുവകള്‍;-
ബ്രെഡ് ലൂഫ്/ബഡ്
മിക്സഡ് ഹെര്‍ബ്- രണ്ട് ടീസ്പൂണ്‍
ബട്ടര്‍- രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
ബ്രെഡ് ലൂഫ് ക്യൂബുകളായി മുറിക്കുക. ഒരു പാന്‍ മീഡിയം ഫ്ളേമില്‍ ചൂടാക്കി അതില്‍ ബട്ടര്‍ പുരട്ടുക.
ഇതിലേക്ക് ബ്രെഡ് ക്യൂബുകളിട്ട് ടോസ് ചെയ്തെടുക്കാം. ഇനി മിക്സഡ് ഹെര്‍ബ്സ് ഓരോ ബ്രെഡിന് മുകളിലും വിതറിയ ശേഷം തീയണക്കാം.