"> ഒണിയന്‍ റിംഗ്‌സ് | Malayali Kitchen
HomeFood Talk ഒണിയന്‍ റിംഗ്‌സ്

ഒണിയന്‍ റിംഗ്‌സ്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

സവാള-1 (വട്ടത്തില്‍ അരിഞ്ഞത്)

ബ്രഡ് ക്രംമ്പ്‌സ്-മൂക്കാല്‍ കപ്പ്

അരിപ്പൊടി-1 വലിയ സ്പൂണ്‍

ബേക്കിംഗ് സോഡ-അര സ്പൂണ്‍

മുളകുപൊടി-1 സ്പൂണ്‍

ഉപ്പ്

എണ്ണ

തയാറാക്കുന്ന വിധം;-

ഒരു പാത്രത്തില്‍ സവാളയും ബ്രഡ് ക്രംമ്പ്‌സും എണ്ണയും ഒഴികെയുള്ള മിശ്രിതങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കണം. ഇതിലേക്ക് ബ്രഡ് ക്രംമ്പ്‌സ് ചേര്‍ത്ത് നല്ലപോലെ കൂട്ടിയോജിപ്പിക്കുക.

എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാള കഷ്ണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കിയെടുത്ത് വറുത്തെടുക്കുക.

സോസിനൊപ്പം കഴിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *