"> ലിച്ചി ഷേയ്ക്ക് | Malayali Kitchen
HomeFood Talk ലിച്ചി ഷേയ്ക്ക്

ലിച്ചി ഷേയ്ക്ക്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

ലിച്ചി-കാല്‍ കിലോ

പാല്‍-3 കപ്പ്

പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

ഏലയ്ക്ക-2

ഐസ് ക്യൂബ്

  • തയാറാക്കുന്ന വിധം;-

ലിച്ചി കഴുകി തൊണ്ടും കുരുവും കളഞ്ഞെടുക്കുക. ഏലയ്ക്കയുടെ തോടു കളഞ്ഞെടുക്കണം. ഇത് ആദ്യം മിക്‌സിയിലിട്ടു നല്ലപോലെ പൊടിയ്ക്കണം.

പാല്‍, ലിച്ചി, ഏലയ്ക്കാപ്പൊടി, പഞ്ചസാര എന്നിവ മിക്‌സിയിലോ ബ്ലെന്‍ഡറിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. ഇത് ഗ്ലാസുകളിലേക്കു പകര്‍ന്ന് ഐസ് ക്യൂബുകള്‍ പൊട്ടിച്ചിട്ട് ഉപയോഗിക്കാം.

താല്‍പര്യമുള്ളവര്‍ക്ക് അല്‍പം ഐസ്‌ക്രീമും ചേര്‍ത്ത് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *