"> റോസ് മില്‍ക് | Malayali Kitchen
HomeFood Talk റോസ് മില്‍ക്

റോസ് മില്‍ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

തണുപ്പിച്ച പാല്‍-1 കപ്പ്

റോസ് മില്‍ക് എസന്‍സ്-1 ടീസ്പൂണ്‍

പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍

ബദാം പൊടിച്ചത്-2

കശുവണ്ടിപ്പരിപ്പ്-1(ഗ്രേറ്റ് ചെയ്തത്)

തയാറാക്കുന്ന വിധം;-

പാല്‍, റോസ് എസന്‍സ്, പഞ്ചസാര എന്നിവ നന്നായി കൂട്ടിയിളക്കുക.

ഇതിലേയ്ക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക.

എതെങ്കിലും പഴങ്ങള്‍ കൊണ്ട് അലങ്കരിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *