"> മുളകു ബജി | Malayali Kitchen
HomeFood Talk മുളകു ബജി

മുളകു ബജി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ബജി മുളക്-10

കടലമാവ്-1 കപ്പ്

മുളകുപൊടി-1 ടീസ്പൂണ്‍

ചാട്ട് മസാല-3 ടീസ്പൂണ്‍

പെരുഞ്ചീരകം-1 ടീസ്പൂണ്‍

ഉപ്പ്

മഞ്ഞള്‍പ്പൊടി

എണ്ണ

തയാറാക്കുന്ന വിധം;-

എണ്ണയും മുളകും ഒഴികെയുള്ള എല്ലാ ചേരുവകളും പാകത്തിനു വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക.

മുളകു നല്ലപോലെ കഴുകിയ ശേഷം കത്തി കൊണ്ടു വരയുക. ഉള്ളിലെ വിത്തുകള്‍ നീക്കം ചെയ്യുക. അല്ലെങ്കില്‍ എരിവു കൂടും.

മാവില്‍ മുളകു മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *