"> പീനട്ട് കട്​ലി | Malayali Kitchen
HomeFood Talk പീനട്ട് കട്​ലി

പീനട്ട് കട്​ലി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ:-

1. കപ്പലണ്ടി – 1 കപ്പ്

2. പഞ്ചസാര – 1/2 കപ്പ്

3. വെള്ളം – 1/4 കപ്പ്

തയാറാക്കുന്ന വിധം;-

കപ്പലണ്ടി പകുതി വറത്തെടുക്കുക.
തൊണ്ട് കളഞ്ഞ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
കടായി വച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് ഒരു നൂൽ പാകമാക്കുക.
ഈ മിശ്രിതത്തിൽ കപ്പലണ്ടി പൊടിച്ചത് ചേർത്ത് ഇളക്കി കുഴമ്പ് പാകമാക്കുക.
ഈ കൂട്ട് ബട്ടർ പേപ്പറിൽ പരത്തി എടുക്കുക. തണുക്കുമ്പോൾ മുറിച്ച് കഷ്ണങ്ങളാക്കാം.

Leave a Reply

Your email address will not be published. Required fields are marked *