"> പപ്പായ മിൽക്ക് ഷേക്ക് | Malayali Kitchen
HomeFood Talk പപ്പായ മിൽക്ക് ഷേക്ക്

പപ്പായ മിൽക്ക് ഷേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

ചെറിയ കഷ്ണങ്ങളാക്കിയ പഴുത്ത പപ്പായ 1 കപ്പ്

നന്നായി തണുത്ത പാൽ ഒന്നര കപ്പ്

പഞ്ചസാര ആവശ്യത്തിന്

തേൻ 2 ടീസ്പൂൺ

  • തയ്യാറാക്കുന്ന വിധം;-

ആ​ദ്യം പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുൻപ് തേൻ ചേർത്താൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *