"> സ്‌ട്രോബെറിയും ബനാന ഡ്രിങ്ക് | Malayali Kitchen
HomeFood Talk സ്‌ട്രോബെറിയും ബനാന ഡ്രിങ്ക്

സ്‌ട്രോബെറിയും ബനാന ഡ്രിങ്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

സ്‌ട്രോബെറി- അഞ്ച്

നേന്ത്രപ്പഴം- ഒരു പകുതി

പാല്‍- അരക്കപ്പ്

പൊടിച്ച ഐസ്- രണ്ട് സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

ഇവയെല്ലാം മിക്‌സിയിലിട്ട് ഒന്ന് അടിച്ചെടുക്കണം. ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് അല്‍പം ഹോര്‍ലിക്‌സോ ബൂസ്റ്റോ മേലെ വിതറി കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *