"> ആപ്പിള്‍ ഈന്തപ്പഴം ഷേക്ക് | Malayali Kitchen
HomeFood Talk ആപ്പിള്‍ ഈന്തപ്പഴം ഷേക്ക്

ആപ്പിള്‍ ഈന്തപ്പഴം ഷേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ആപ്പിള്‍ – 2 എണ്ണം

ഈന്തപ്പഴം – 10 എണ്ണം

പാല്‍ – അര ലിറ്റര്‍

തേന്‍ – 6 സ്പൂണ്‍

പഞ്ചസാര – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

ആപ്പിള്‍ ചെറുതായി അരിഞ്ഞു ജ്യൂസറില്‍ ഇട്ടത്തിനു ശേഷം ഈന്തപ്പഴം കുരു കളഞ്ഞു ചേര്‍ത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം പാലും തേനും നാല് ഐസ് ക്യൂബസും ചേര്‍ത്ത് വീണ്ടും 9 മിനിറ്റ് ജ്യൂസറില്‍ അടിച്ചു കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *