"> ഹെല്‍ത്തി സാലഡ് | Malayali Kitchen
HomeFood Talk ഹെല്‍ത്തി സാലഡ്

ഹെല്‍ത്തി സാലഡ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

വേവിച്ച കോണ്‍- മൂന്ന് കപ്പ്

വേവിച്ച പീനട്‌സ്- ഒരു കപ്പ്

ഗ്രീന്‍ ഒനിയന്‍- ഒന്നേകാല്‍ കപ്പ്

വെള്ളരി- ഒന്നേകാല്‍ കപ്പ്

തക്കാളി- ഒന്ന്

നാരങ്ങ- രണ്ട്

കുരുമുളകുപൊടി- അര ടീസ്പൂണ്‍

ഉപ്പ്- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

എല്ലാ പച്ചക്കറികളും ഒരു ബൗളില്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഉപ്പും, കുരുമുളക്‌പൊടിയും ചേര്‍ത്തിളക്കി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *