"> ന്യൂഡിൽസ് സോസേജ് | Malayali Kitchen
HomeFood Talk ന്യൂഡിൽസ് സോസേജ്

ന്യൂഡിൽസ് സോസേജ്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

ന്യൂഡിൽസ് -രണ്ട്

ചിക്കൻ സോസേജ്- നാല്സവാള – ഒന്ന്

വെജിറ്റബിൾ – ആവശ്യത്തിന് (കാപ്സിക്കം,​ കാരറ്റ്,​ സ്പ്രിങ്ങ് ഒണിയൻ)​

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺമുളക് പൊടി – അര ടീസ്പൂൺ

കുരുമുളക് പൊടി – അര ടീസ്പൂൺ

ചിക്കൻ മസാല – ഒരു ടീസ്പൂൺ

വെജ് ഓയിൽ – രണ്ട് ടീസ്പൂൺ

  • തയ്യാറാക്കുന്ന വിധം;-

ന്യൂഡിൽസ് തിളപ്പിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി വെള്ളം അരിച്ച് മാറ്രുക. പാനിൽ എണ്ണ ചൂടാക്കി ചിക്കൻ സോസേജ് ഫ്രൈ ചെയ്തെടുക്കുക. ശേഷം സവാള, കാപ്സിക്കം,​ കാരറ്റ്,​ സ്പ്രിംഗ് ഒണിയൻ എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് മുളക് പൊടി,​ കുരുമുളക് പൊടി,​ ചിക്കൻ മസാല എന്നിവ ചേർക്കുക. ഇതിലേയ്ക്ക് നൂഡിൽസും സോസേജും ചേർത്ത് യോജിപ്പിച്ചെടുക്കുക. ചൂടോടെ സോസുകൾ ചേർത്ത് വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *