"> ഉത്തരേന്ത്യൻ വിഭവം ഉണ്ടാകാം | Malayali Kitchen
HomeFood Talk ഉത്തരേന്ത്യൻ വിഭവം ഉണ്ടാകാം

ഉത്തരേന്ത്യൻ വിഭവം ഉണ്ടാകാം

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

ക്രീം പാൽ – അര ലിറ്റർ

പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍

നുറുക്കിയ അണ്ടിപ്പരിപ്പ് – നാല് ടീസ്പൂണ്‍

ഏലയ്ക്കാപൊടി – അര ടീസ്പൂൺ

  • തയ്യാറാക്കുന്ന വിധം;-

അകം കുഴിഞ്ഞ നോൺസ്റ്റിക് പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിച്ച് നന്നായി കുറുക്കിയെടുക്കുക. പാൽ പകുതിയായി കുറുകി വരുമ്പോഴേയ്ക്കും അതിലേയ്ക്ക് പഞ്ചസാര ചേർക്കാം. ശേഷം മൂന്ന് മിനിറ്റ് നന്നായി ഇളക്കുക. ഇതിലേയ്ക്ക് ബദാമും അണ്ടിപ്പരിപ്പും ചേര്‍ക്കുക. ഏലയ്ക്കാപ്പൊടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം. ഇഷ്ടാനുസരണം കുങ്കുമപ്പൂവും ചേര്‍ക്കാം. രുചികരമായ ഈ വിഭവം ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *