"> കുടങ്ങല്‍ ചമ്മന്തി | Malayali Kitchen
HomeFood Talk കുടങ്ങല്‍ ചമ്മന്തി

കുടങ്ങല്‍ ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

തേങ്ങ-അരമുറി ചിരകിയത്

ഉപ്പ് -ആവശ്യത്തിന്

കാന്താരി മുളക് -5എണ്ണം

നാടന്‍ നെല്ലിക്ക- 2എണ്ണം (കുരു കളഞ്ഞത് )

കുടങ്ങല്‍ -30എണ്ണം

തയ്യാറാക്കുന്ന വിധം;-

കുടങ്ങല്‍ നന്നായി അരച്ചെടുക്കുക, അരകല്ലില്‍ അരക്കുന്നതാണ് നല്ലത്. അതിനു ശേഷം തേങ്ങ ചിരകിയതും, നെല്ലിക്കയും ചേര്‍ന്ന് വീണ്ടും അരയ്ക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക. അവസാനം കാന്താരിമുളകും ചേര്‍ത്ത് അരയ്ക്കുക. കുടങ്ങല്‍ ചമ്മന്തി റെഡി

Leave a Reply

Your email address will not be published. Required fields are marked *