"> മുരിങ്ങയില ജ്യൂസ് | Malayali Kitchen
HomeFood Talk മുരിങ്ങയില ജ്യൂസ്

മുരിങ്ങയില ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

മുരിങ്ങ ഇല – ഒരു കപ്പ്

പഞ്ചസാര – പാകത്തിന്

ചെരുനാരങ്ങ – ഒന്ന്

തയ്യാറാക്കുന്ന വിധം;-

മുരിങ്ങ ഇല തിളപ്പിച്ച വെളളത്തില്‍ ഇട്ട് ഒന്ന് വാട്ടി എടുക്കുക. എന്നിട്ട് മുരിങ്ങയില വാട്ടിയ വെള്ളം തണുത്തതിന് ശേഷമോ അല്ലെങ്കില്‍ തണുത്ത വെളളത്തിലോ പഞ്ചസസാര കലര്‍ത്തി മിക്‌സിയില്‍ അടിച്ചെടുക്കുക ശേഷം അരിച്ചെടുക്കുക പിന്നീട് ചെറുനാരങ്ങ പിഴിഞ്ഞ് തണുപ്പിച്ച് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *