"> ചിക്കു സ്മൂത്തി | Malayali Kitchen
HomeFood Talk ചിക്കു സ്മൂത്തി

ചിക്കു സ്മൂത്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

സപ്പോട്ട – 3 എണ്ണം

ചെറുപഴം – 2 എണ്ണം

പാല്‍ – ഒരു കപ്പ്

മില്‍ക്ക്‌മെയ്ഡ്- കാല്‍ കപ്പ്

പഞ്ചസാര- 3 സ്പൂണ്‍

ഏലക്ക- 4 എണ്ണം

വെള്ളം- 2കപ്പ്

കപ്പലണ്ടി, ബദാം, അണ്ടിപരിപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

സപ്പോട്ട, ചെറുപഴം, പാല്‍, മില്‍ക്ക്‌മെയ്ഡ്, പഞ്ചസാര, ഏലക്ക എന്നിവ മിക്‌സിയില്‍ അടിക്കുക ഇതിലേക്ക് തണുത്ത രണ്ടു കപ്പ് വെള്ളവും, നുറുക്കിയ കപ്പലണ്ടി, ബദാം, അണ്ടിപരിപ്പ് എന്നിവയും ചേര്‍ക്കുക

Leave a Reply

Your email address will not be published. Required fields are marked *