27 July, 2020
മല്ലിയില ജ്യൂസ്

ചേരുവകള്‍;-
മല്ലിയില- 100 ഗ്രാം
ചെറുനാരങ്ങ- ഒരെണ്ണം
ഇഞ്ചി- 50 ഗ്രാം
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം;-
ചേരുവകള്‍ എല്ലാം അരച്ച് പിഴിഞ്ഞ് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണിത്.
">
ചേരുവകള്‍;-
മല്ലിയില- 100 ഗ്രാം
ചെറുനാരങ്ങ- ഒരെണ്ണം
ഇഞ്ചി- 50 ഗ്രാം
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം;-
ചേരുവകള്‍ എല്ലാം അരച്ച് പിഴിഞ്ഞ് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണിത്.