"> ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഡ്രിങ്ക് തയ്യാറാക്കാം | Malayali Kitchen
HomeFood Talk ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഡ്രിങ്ക് തയ്യാറാക്കാം

ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഡ്രിങ്ക് തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

കാരറ്റ്, വലുത്- ഒന്ന്

ഓറഞ്ച്- രണ്ട്

ഫ്രഷ് ഓറഞ്ച് ജ്യൂസ്- 100 മില്ലി

ചിയ സീഡ്‌സ്- ഒരു ടീസ്പൂണ്‍

തൈര്- അരക്കപ്പ്

ഈന്തപ്പഴം, കുരുനീക്കിയത്- മൂന്ന്

കറുവപ്പട്ട- അര ടീസ്പൂണ്‍

ഇഞ്ചി, ചതച്ചത്- അര ടേബിള്‍ സ്പൂണ്‍

എണ്ണ- അര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

എല്ലാ ചേരുവകളും ഒരു ഗ്രൈന്‍ഡറില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. സേര്‍വിങ് ഗ്ലാസില്‍ പകര്‍ന്ന് കുടിക്കാം. ആവശ്യമെങ്കില്‍ തണുപ്പിച്ച് കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *