"> മൂണ്‍ മില്‍ക്ക് | Malayali Kitchen
HomeFood Talk മൂണ്‍ മില്‍ക്ക്

മൂണ്‍ മില്‍ക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

പാല്‍ – 1 ഗ്ലാസ്

അശ്വഗന്ധി – അര ടീസ്പൂണ്‍

മഞ്ഞൾപ്പൊടി – അര ടീസ്പൂണ്‍

ജാതിക്കാപൊടി – ഒരു നുള്ള്

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)

തയാറാക്കുന്ന വിധം;-

ചെറിയ തീയില്‍ പാല്‍ ചൂടാക്കുക. അശ്വഗന്ധ, മഞ്ഞള്‍പൊടി, ജാതിക്കാപൊടി എന്നിവ ചേര്‍ക്കുക. പാല്‍ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് പാല്‍ അടച്ചു വയ്ക്കുക.
അശ്വഗന്ധ, മഞ്ഞള്‍പ്പൊടി, ജാതിക്കാപൊടി എന്നിവ പാലില്‍ നന്നായി ചേരുന്നതിനായി 5-10 മിനിറ്റ് അനുവദിക്കുക.
വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കില്‍ പഞ്ചസാര, ശര്‍ക്കര, തേന്‍ ഇവയില്‍ ഏതെങ്കിലും ചേര്‍ക്കാവുന്നതാണ്.
ഒരു ഗ്ലാസില്‍ മൂണ്‍ മില്‍ക്ക് പകര്‍ന്ന ശേഷം ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *