"> മസാലക്കടല | Malayali Kitchen
HomeFood Talk മസാലക്കടല

മസാലക്കടല

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

നിലക്കടല (പച്ച) – 1 കപ്പ്

കടല മാവ് – /2 കപ്പ്

അരിപ്പൊടി – 1/4 കപ്പ്

വെളുത്തുള്ളി – 4 അല്ലി

മഞ്ഞൾപ്പൊടി – 1/4 tsp

മുളക് പൊടി – 1/2 tsp (കശ്മീരി ചില്ലി )

കായപ്പൊടി – കുറച്ച്

ഉപ്പ് – ആവശ്യത്തിന്

പെരുംജീരകം – 1 ടീസ്പൂൺ

എണ്ണ – 2 ടീസ്പൂൺ (വറുത്ത് എടുക്കാനും വേണം )

വെള്ളം – 1 ഗ്ലാസ്സ്

തയാറാക്കുന്ന വിധം;-

നിലക്കടല, കടലമാവ്, അരിപ്പൊടി, വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ്, പെരുംഞ്ചീരകം, രണ്ട് ടീസ്പൂൺ എണ്ണ ഇവയെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം തളിച്ച് കുഴച്ച് എടുക്കാം.
കടല ഒന്നിനോട് ഒന്ന് വിട്ടു നിൽക്കും വിധം കിട്ടണം. എണ്ണ ചൂടാക്കി അതിൽ കടല ഇട്ട് വറുത്ത് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *