8 August, 2020
കേക്ക്

ചേരുവകൾ:-
1. മുട്ട – 1
2. പൈനാപ്പിൾ എസൻസ് – 1/2 ടീസ്പൂൺ
3. പഞ്ചസാര – 6 ടേബിൾ സ്പൂൺ
4. അരിപ്പൊടി – 3/4 കപ്പ്
5. ബേക്കിങ് സോഡാ – 1/2 ടീ സ്പൂൺ
6. ബേക്കിങ് പൗഡർ – 3/4 ടീ സ്പൂൺ
7. പാൽ – 1 കപ്പ്
തയാറാക്കുന്ന വിധം:-
1 – 3 വരേയുള്ള ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് 4-6 വരേയുള്ള ചേരുവകൾ അരിച്ച് ചേർക്കുക.
ഇതിലേക്ക് പാൽ ചേർത്ത് ഇളക്കുക.
ഈ മിശ്രിതം ഒരു കഡായിയിൽ ഒഴിച്ച് 10 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ഇതിനു ശേഷം മറിച്ചിട്ട് 3 മിനിറ്റ് കൂടി വേവിച്ചെടുക്കുക.