8 August, 2020
മത്തങ്ങ പാനീയം

ചേരുവകൾ;-
ഷമാം (മസ്ക്ക് മെലൻ) – 1 ടേബിൾ സ്പൂൺ
ലെമൺ സിറപ്പ് – 2 ടേബിൾ സ്പൂൺ
വെള്ളം – 200 മില്ലിലിറ്റർ
മിന്റ് ലീഫ്
തയാറാക്കുന്ന വിധം;-
ഗ്ലാസിൽ മസ്ക്ക് മെലൻ അരച്ചതും ലെമൺ സിറപ്പും വെള്ളവും യോജിപ്പിച്ച് ഐസ്ക്യൂബ്സും മിന്റ്ലീഫും ഇട്ട് കുടിക്കാം.