"> ബട്ടര്‍ ലോബ്‌സ്റ്റര്‍ | Malayali Kitchen
HomeFood Talk ബട്ടര്‍ ലോബ്‌സ്റ്റര്‍

ബട്ടര്‍ ലോബ്‌സ്റ്റര്‍

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ലോബ്‌സ്റ്റര്‍- 200 ഗ്രാം

ബട്ടര്‍- 150 ഗ്രാം

ചിക്കന്‍സ്‌റ്റോക്ക്- 100 മില്ലി

വെളുത്തുള്ളി- 20 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

കുരുമുളകുപൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു സോസ് പാനില്‍ ബട്ടര്‍ ചൂടാകുമ്പോള്‍, ചെറുതീയില്‍ വെളുത്തുള്ളിയിട്ട് വഴറ്റണം. അത് ബ്രൗണ്‍നിറമാകുമ്പോഴേക്കും ചിക്കന്‍ സ്‌റ്റോക്ക് ചേര്‍ക്കാം. മറ്റൊരു പാനില്‍ ലോബ്‌സ്റ്റര്‍ നന്നായി ബട്ടറില്‍ വഴറ്റുക. എന്നിട്ട് സ്റ്റോക്കിലേക്ക് ചേര്‍ക്കുക. 10 മിനിട്ട് അടച്ചുവെച്ച് വേവിച്ചശേഷം അടുപ്പില്‍നിന്നിറക്കാം.

Leave a Reply

Your email address will not be published. Required fields are marked *