"> ബെറികള്‍ സ്മൂത്തി | Malayali Kitchen
HomeFood Talk ബെറികള്‍ സ്മൂത്തി

ബെറികള്‍ സ്മൂത്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

സ്‌ട്രോബെറി- മൂന്ന്

ഗൂസ്‌ബെറി- മൂന്ന്

ബ്ലാക്ക്‌ബെറി- മൂന്ന്

കോട്ടേജ് ചീസ്- അരകപ്പ്

ചിയ സീഡ്‌സ്- ഒരു ടേബിള്‍ സ്പൂണ്‍

തേന്‍- ഒരു ടേബിള്‍ സ്പൂണ്‍

വെള്ളം- അര കപ്പ്

തയ്യാറാക്കുന്ന വിധം;-

ചേരുവകളെല്ലാം ഒരു ബ്ലെന്‍ഡറില്‍ ഇട്ട് നന്നായിഅടിച്ചെടുക്കുക. ഇനി ഒരു ഗ്ലാസില്‍ പകര്‍ന്ന്, തണുപ്പിച്ചോ, തണുപ്പിക്കാതെയോ കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *