"> ഫ്‌ളവര്‍ സലാഡില്‍ | Malayali Kitchen
HomeFood Talk ഫ്‌ളവര്‍ സലാഡില്‍

ഫ്‌ളവര്‍ സലാഡില്‍

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ചെറി ടൊമാറ്റോ- 50 ഗ്രാം

എഡിബിള്‍ ഫ്‌ളവേഴ്‌സ് ( മുരിങ്ങപ്പൂ, റോസ്, ചെമ്പരത്തി, സ്വാക്ഷ് ബ്ലോസംസ്, ഹണിസക്കിള്‍സ്, പര്‍സ്ലൈന്‍ പോലുള്ളവ)-ആവശ്യത്തിന്

മൈക്രോഗ്രീന്‍സ്- ആവശ്യത്തിന്

ഉപ്പ്, കുരുമുളക് പൊടി- പാകത്തിന്

നാരങ്ങാ നീര്- അര ടേബിള്‍ സ്പൂണ്‍

മൊസറില്ല ചീസ്- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം;-

രണ്ടായി മുറിച്ച ചെറി ടൊമാറ്റോ, എഡിബിള്‍ ഫ്‌ളവേഴ്‌സ് ഇതളുകള്‍ അടര്‍ത്തി എടുത്ത് വൃത്തിയാക്കിയത്, മൈക്രോഗ്രീന്‍സ് എന്നിവ പ്ലേറ്റില്‍നിരത്തിയശേഷം, പാകത്തിന് ഉപ്പും കുരുമുളക് പൊടിയും, നാരങ്ങാ നീരും ചേര്‍ത്ത്‌ ഇളക്കുക. മുകളില്‍ മൊസറില്ല ചീസ് ഇടുക.​

Leave a Reply

Your email address will not be published. Required fields are marked *