"> വാട്ടര്‍മെലോണ്‍ മൊഹീതോ കൂളര്‍ | Malayali Kitchen
HomeFood Talk വാട്ടര്‍മെലോണ്‍ മൊഹീതോ കൂളര്‍

വാട്ടര്‍മെലോണ്‍ മൊഹീതോ കൂളര്‍

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

തണ്ണിമത്തന്‍ കഷണങ്ങളാക്കിയത്- 100 ഗ്രാം

സോഡാവാട്ടര്‍, തണുപ്പിച്ചത്- 200 മില്ലി

മൊജിറ്റോ സിറപ്പ്- 50 മില്ലി

ലൈം ജ്യൂസ്- ഒരു ടിസ്പൂണ്‍

ഐസ് ക്യൂബ്‌സ്- 6-7

മല്ലിയില- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം;-

ഒരു മിക്‌സറില്‍ സോഡാവാട്ടറും ലൈംജ്യൂസും മൊഹീതോ സിറപ്പും ഐസ്ക്യൂബൂം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ഇതിലേക്ക് തണ്ണിമത്തന്‍ കഷണങ്ങളും ഇടണം. ഇനി ഒരു സെര്‍വിങ് ഗ്ലാസില്‍ തണ്ണിമത്തന്‍ കഷണങ്ങളിട്ട് അതിലേയ്ക്ക് തയ്യാറാക്കിയ മിശ്രിതം പകരാം. മിന്റ് ഇല കൊണ്ട് അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *