"> പാഷൻഫ്രൂട്ട് ചമ്മന്തി | Malayali Kitchen
HomeFood Talk പാഷൻഫ്രൂട്ട് ചമ്മന്തി

പാഷൻഫ്രൂട്ട് ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. പാഷൻഫ്രൂട്ട് പൾപ്പ് – 3 ടേബിൾസ്പൂൺ

2. തേങ്ങ ചിരകിയത് – 1 കപ്പ്

3. ഉപ്പ്, പച്ചമുളക്/കാന്താരിമുളക് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

എല്ലാ ചേരുവകളും വെള്ളം ചേർക്കാതെ കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റി ഉപയോ​ഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *