"> ബുന്ദി പായസം | Malayali Kitchen
HomeFood Talk ബുന്ദി പായസം

ബുന്ദി പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

സ്വീറ്റ് ബൂന്ദി- 250ഗ്രാം

പാല്‍ -ഒരു ലിറ്റര്‍

ആല്‍മണ്ട്- ആറ്

കുങ്കുമപ്പൂവ് -അല്‍പം

പഞ്ചസാര -രണ്ട്‌ േടബിള്‍സ്പൂണ്‍

ആല്‍മണ്ട്, പിസ്ത നുറുക്കിയത് അല്‍പം

തയാറാക്കുന്ന വിധം;-

ചുവട് കട്ടിയുെള്ളാരു നോണ്‍സ്റ്റിക് പാനില്‍, പാലൊഴിച്ച് തിളപ്പിക്കുക. (പകുതിയാവുന്നതുവരെ തിളപ്പിക്കണം) ആല്‍മണ്ടും കുങ്കുമപ്പൂവും പൊടിച്ചുവെയ്ക്കുക. ശേഷം പഞ്ചസാര, ആല്‍മണ്ട്- കുങ്കുമപ്പൂവ് പൊടി എന്നിവ ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക. അതിലേക്ക് ബുന്ദി ചേര്‍ത്ത് വേവിക്കുക. അഞ്ച് മിനിട്ട് വേവിക്കാം. തീ കെടുത്തി, അടുപ്പില്‍ നിന്നിറക്കുക. ഇനി ആല്‍മണ്ടും പിസ്തയും വിതറി ഉപേയാഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *