5 September, 2020
മത്തങ്ങാ കുമ്പിളിയപ്പം

ചേരുവകൾ;-
മത്തങ്ങാ വേവിച്ചത് – 1 3/4 കപ്പ്
റവ – 2 കപ്പ്
ശർക്കര പാനി – 1/2 കപ്പ്
ഉപ്പ് – ഒരു പിഞ്ച്
തേങ്ങ ചിരകിയത് – 1 കപ്പ്
കശുവണ്ടി നെയ്യിൽ വറുത്തത് – 15 എണ്ണം
തേങ്ങ കൊത്ത് നെയ്യിൽ വറുത്തത് – 1/4 കപ്പ്
നെയ്യ് – 1 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം;-
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം കൂടി നന്നായി യോജിപ്പിച്ച് വഴന ഇലയിൽ നിറച്ചു ആവിയിൽ വേവിച്ച് എടുക്കുക.