12 September, 2020
മാര്‍ബിള്‍ ചോക്ലേറ്റ്

ചേരുവകൾ;-
വൈറ്റ് ചോക്ലേറ്റ് 100 ഗ്രാം
ഡാർക്ക് ചോക്ലേറ്റ് 100 ഗ്രാം
തയാറാക്കുന്നവിധം;-
രണ്ട് ചോക്ലേറ്റും ഓവനിൽവെച്ച് വെവ്വേറെ ഉരുക്കുക. ഓരോ മോൾഡിലും ഒരു ടീസ്പൂൺ വൈറ്റ് ചോക്ലേറ്റും പിന്നെ ഒരു ടീസ്പൂൺ ഡാർക്ക് ചോക്ലേറ്റും നിറയ്ക്കുക. വുഡൻ സ്ക്യൂവർ ഉപയോഗിച്ച് ഒന്ന് ചെറുതായി ഇളക്കുക. എന്നിട്ട് പത്ത് മിനിട്ട് ഫ്രിഡ്ജിൽ വെക്കാം.