13 September, 2020
വൈറ്റ് ചോക്ലേറ്റ് വിത്ത് റോസ് പെറ്റല്‍സ്

ചേരുവകള്‍
വൈറ്റ് ചോക്ലേറ്റ്- 200 ഗ്രാം
പിസ്ത- 50 ഗ്രാം
ഉണക്കിയ റോസ് പെറ്റല്‍സ്- 30 ഗ്രാം
തയ്യാറാക്കുന്ന വിധം
വൈറ്റ് ചോക്ലേറ്റ് ഉരുക്കുക. ഫല്‍റ്റ് ട്രേ ക്ലിങ് റാപ്പ് കൊണ്ട് ലൈന്‍ ചെയ്യുക. അതിലേക്ക് ചോക്ലേറ്റ് ഒഴിച്ച് ഒന്നമര്‍ത്തുക. അതിനുമുകളില്‍ പിസ്തയും റോസ് പെറ്റല്സുമിടുക. സെറ്റാവുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കാം.