"> ആല്‍മണ്ട് റോക്ക്സ് | Malayali Kitchen
HomeFood Talk ആല്‍മണ്ട് റോക്ക്സ്

ആല്‍മണ്ട് റോക്ക്സ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍

വൈറ്റ് ചോക്ലേറ്റ്- 350 ഗ്രാം
ആല്‍മണ്ട് റോസ്റ്റ് ചെയ്തത്- 350 ഗ്രാം

തയ്യാറാക്കുന്ന വിധം

വൈറ്റ് ചോക്ലേറ്റ് ഉരുകുമ്പോള്‍ അതിലേക്ക് ആല്‍മണ്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു സില്‍വര്‍ ഫോയിലിലേക്ക്, സ്പൂണ്‍ നിറയെ ചോക്ലേറ്റ്-ആല്‍മണ്ട് കൂട്ട് നിരത്തി 45 മിനിട്ട് ഫ്രിഡ്ജില്‍ വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *