"> പപ്പായ മില്‍ക്ക് | Malayali Kitchen
HomeFood Talk പപ്പായ മില്‍ക്ക്

പപ്പായ മില്‍ക്ക്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍;-

പഴുത്ത പപ്പായ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്- ഒരു കപ്പ്

തണുപ്പിച്ച പാല്‍- ഒരു കപ്പ്

പപ്പായ ഐസ്‌ക്രീം- രണ്ട് സ്‌കൂ പ്പ്

പഞ്ചസാര രണ്ട്- ടേബിള്‍സ്പൂണ്‍

കോണ്‍ഫ്‌ലേക്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്- അലങ്കരിക്കാന്‍.

ഏലയ്ക്ക തൊലി ചേര്‍ക്കാതെ തരി മാത്രം പഞ്ചസാര ചേര്‍ത്ത് പൊടിച്ചത്- രണ്ടെണ്ണം .

തയ്യാറാക്കുന്ന വിധം;-

ഒരു മിക്‌സിയുടെ ജാറില്‍ പപ്പായ , തണുപ്പിച്ച പാല്‍ പഞ്ചസാര പപ്പായ ഐസ്‌ക്രീം ,ഏലക്ക പൗഡര്‍ ഇവ നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു സെര്‍വിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് മുകളില്‍ കുറച്ച് പപ്പായ ഐസ്‌ക്രീം കോണ്‍ഫ്‌ലേക്‌സ് ഇഷ്ടമുള്ള ഡ്രൈഫ്രൂട്‌സ് എന്നിവ വിതറി കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *