"> പീനട്ട് ബട്ടർ | Malayali Kitchen
HomeFood Talk പീനട്ട് ബട്ടർ

പീനട്ട് ബട്ടർ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

വറുത്ത പീനട്ട്- 2 കപ്പ്

തേൻ അല്ലെങ്കിൽ പഞ്ചസാര- 1-2 സ്പൂൺ

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

കടല ഫുഡ് പ്രൊസസറിൽ ഇട്ട് അഞ്ചു മിനിറ്റ് അടിക്കുക. പേസ്റ്റ് പരുവത്തിലാകുമ്പോൾ തേൻ അല്ലെങ്കിൽ പഞ്ചസാരയിട്ട് ഇളക്കാം. അൽപം ഉപ്പും ചേർത്ത് ഇളക്കി അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഉപയോ​ഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *