"> മാഷ്ഡ് കോളിഫ്ളവർ | Malayali Kitchen
HomeFood Talk മാഷ്ഡ് കോളിഫ്ളവർ

മാഷ്ഡ് കോളിഫ്ളവർ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

കോളിഫ്ളവർ- 1

ലോ ഫാറ്റ് ക്രീം ചീസ്- 3 ഔൺസ്

സാൾട്ടഡ് ബട്ടർ- രണ്ട് ടേബിൾ സ്പൂൺ

വെളുത്തുള്ളി ചതച്ചത്- ഒന്നര ടീസ്പൂൺ

റോസ്മേരി- 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം;-

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് കഷ്ണങ്ങളാക്കിയ കോളിഫ്ളവറിട്ട് പത്തുമിനിറ്റ് വേവിക്കുക. വെന്തതിനു ശേഷം വെള്ളം തുടച്ചുനീക്കുക. ശേഷം എല്ലാ ചേരുവകൾക്കുമൊപ്പം കോളിഫ്ളവറും ബ്ലെൻഡറിലിട്ട് നന്നായി അടിക്കുക. ക്രീം പരുവത്തിലാകുമ്പോൾ വാങ്ങിവെച്ച് ഉപയോ​ഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *