"> പപ്പായ ഐസ്‌ക്രീം | Malayali Kitchen
HomeFood Talk പപ്പായ ഐസ്‌ക്രീം

പപ്പായ ഐസ്‌ക്രീം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍;-

പഴുത്ത പപ്പായ- ഒരു കപ്പ്
പഞ്ചസാര- 5 ടേബിള്‍ സ്പൂണ്‍
വിപ്പിങ് ക്രീം- ഒരു കപ്പ്
ഏലയ്ക്ക പൗഡര്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

ഒരു മിക്‌സിയുടെ ജാറില്‍ ആദ്യം പഞ്ചസാര നന്നായി പൊടിക്കുക ഇതിലേക്ക് പപ്പായ ചെറുതായി നുറുക്കിയത് ചേര്‍ത്ത് നന്നായി അടിക്കുക അതിനുശേഷം ക്രീം ഏലയ്ക്കാ പൗഡര്‍ കൂടി ചേര്‍ത്ത് നന്നായി ഐസ്‌ക്രീം പരുവത്തില്‍ അടിച്ചെടുക്കുക. അതിനുശേഷം കണ്ടെയ്‌നറില്‍ അടച്ചു വെച്ച് ഫ്രിഡ്ജില്‍ മൂന്നുമണിക്കൂര്‍ സെറ്റ് ആകാന്‍ വെക്കുക. രുചികരമായ പപ്പായ ഐസ്‌ക്രീം റെഡി.

Leave a Reply

Your email address will not be published. Required fields are marked *