"> ചോക്ലേറ്റ് കുക്കി | Malayali Kitchen
HomeFood Talk ചോക്ലേറ്റ് കുക്കി

ചോക്ലേറ്റ് കുക്കി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

വൈറ്റ് ചോക്ലേറ്റ് 350 ഗ്രാം
ഓറിയോ കുക്കീസ് 15 എണ്ണം

തയ്യാറാക്കുന്ന വിധം;-

മൈക്രോവേവ് ഓവനില്‍ വൈറ്റ് ചോക്ലേറ്റ് ഉരുക്കുക. ഓറിയോ കുക്കീസ് ആറ് കഷണങ്ങളായി നുറുക്കുക. ട്രേയില്‍ ക്ലിങ് റാപ്പ് കൊണ്ട് ലൈന്‍ ചെയ്യുക. ബേക്കിങ് ഷീറ്റില്‍ ഒരു തുള്ളി ചോക്ലേറ്റ് ചേര്‍ക്കുക. അതിനുശേഷം ചെറിയ വട്ടങ്ങളായി വൈറ്റ് ചോക്ലേറ്റ് ഉരുക്കിയത് ഒഴിക്കുക. രണ്ടര ഇഞ്ച് കട്ടിയില്‍ മതി. അതിനുമുകളില്‍ ഓറിയോ കുക്കീസ് പൊടിച്ചത് വിതറാം. സെറ്റാവുമ്പോള്‍ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *