"> ഏത്തപ്പഴ കൊഴുക്കട്ട | Malayali Kitchen
HomeFood Talk ഏത്തപ്പഴ കൊഴുക്കട്ട

ഏത്തപ്പഴ കൊഴുക്കട്ട

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

അരിപ്പൊടി 2 കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ശര്‍ക്കര ആവശ്യത്തിന്
ഏത്തപ്പഴം 2 എണ്ണം
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം;-

ആദ്യം ശര്‍ക്കര, തേങ്ങ ചിരകിയത്, ഏത്തപ്പഴം അരിഞ്ഞത് ഇവ യോജിപ്പിച്ചുവയ്ക്കുക. അരിപ്പൊടി അല്‍പ്പം ഉപ്പും ചൂടുവെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. മാവ് കുറേശ്ശെ എടുത്ത് പരത്തി അതില്‍ ഏത്തപ്പഴകൂട്ട് വച്ച് ഉരുളകളാക്കി ആവികയറ്റി വേവിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *