"> ബ്രെഡ് ബജി | Malayali Kitchen
HomeFood Talk ബ്രെഡ് ബജി

ബ്രെഡ് ബജി

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

ബ്രെഡ്‌ 5 എണ്ണം
കടലമാവ് 1 കപ്പ്
അരിപ്പൊടി 1 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി 1 ടീ സ്പൂൺ
കായം ഒരു നുള്ള്
എണ്ണ 500 ഗ്രാം

തയ്യാറാക്കുന്ന വിധം;-

ആദ്യം ബ്രെഡ് ഓരോന്നും കോൺ ഷേപ്പിൽ മുറിച്ച് വയ്ക്കുക. കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം എന്നിവ ചേർത്ത് നന്നായി കലക്കി വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാകുമ്പോൾ ഓരോ പീസ് ബ്രഡും കടലമാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. ബ്രെഡ് ബജി തയ്യാറായി…

Leave a Reply

Your email address will not be published. Required fields are marked *