"> ചോക്ലേറ്റ് സോസ് | Malayali Kitchen
HomeFood Talk ചോക്ലേറ്റ് സോസ്

ചോക്ലേറ്റ് സോസ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ

പാൽ – 240 മില്ലിലിറ്റർ
പഞ്ചസാര – 110 ഗ്രാം
കൊക്കോപൗഡർ – 50 ഗ്രാം
വെണ്ണ – 40 ഗ്രാം
ഇൻസ്റ്റൻറ് കോഫി പൗഡർ– 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും പാത്രത്തിലെടുത്ത് ചെറുതീയിൽ കുഴമ്പ് പരുവമാകും വരെ ഇളക്കുക. ശേഷം വിളമ്പുക

Leave a Reply

Your email address will not be published. Required fields are marked *