30 September, 2020
പാഷൻ ഫ്രൂട്ട് ചമ്മന്തി

ചേരുവകൾ :
പാഷൻ ഫ്രൂട്ട് – ഒരെണ്ണം
ഉള്ളി – 7 എണ്ണം
പച്ചമുളക് – 3 എണ്ണം
തേങ്ങാ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക പാഷൻ ഫ്രൂട്ട് ചമ്മന്തി തയാർ.