"> പാഷൻ ഫ്രൂട്ട് ചായ | Malayali Kitchen
HomeFood Talk പാഷൻ ഫ്രൂട്ട് ചായ

പാഷൻ ഫ്രൂട്ട് ചായ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ :

പാഷൻ ഫ്രൂട്ട് – 1 എണ്ണം
തേയില – ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
പുതിനയില – 1 തണ്ട്
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ചൂട് വെള്ളത്തിൽ തേയില ഇട്ട് ചായ തിളപ്പിക്കുക. ശേഷം ഒരു ഗ്ലാസിൽ പാഷൻ ഫ്രൂട്ട് ഇടുക, പുതിന ഇല ഇടുക, ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *