"> മാങ്ങാ അച്ചാർ റെഡിയാക്കാം | Malayali Kitchen
HomeFood Talk മാങ്ങാ അച്ചാർ റെഡിയാക്കാം

മാങ്ങാ അച്ചാർ റെഡിയാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

മാങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് – അര കപ്പ്
ഉലുവാപ്പൊടി – ഒരു നുള്ള്
കടുക് – ഒരു നുള്ള് (ചതച്ചത്)
കായപ്പൊടി – 1/8 ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ.

തയാറാക്കുന്ന വിധം;-

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും മാങ്ങയിൽ നന്നായി യോജിപ്പിച്ച് 30 മിനിറ്റ് മൂടി വച്ചതിനുശേഷം ചോറിനോടൊപ്പം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *