"> ബീറ്റ്റൂട്ട് പച്ചടി | Malayali Kitchen
HomeRecipes ബീറ്റ്റൂട്ട് പച്ചടി

ബീറ്റ്റൂട്ട് പച്ചടി

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള ചേരുവകൾ
ബീറ്റ്റൂട്ട് – രണ്ടു ചെറുത്
പച്ചമുളക് – രണ്ടു
തേങ്ങാ – കാൽ മുറി
ജീരകം , കടുക് – കാൽ ടീസ്പൂൺ
തൈര്
ഉപ്പു
കടുക് തളിക്കാൻ

തയ്യാറാക്കുന്ന വിധം:
ബീറ്റ്റൂട്ട് ഗ്രേറ്റ് / പൊടിയായി അരിഞ്ഞതും പച്ചമുളകും ഉപ്പും , കുറച്ചു വെള്ളവും ചേർത്ത് വേവിക്കുക,അരപ്പിനുള്ള ചേരുവകൾ അരച്ച് ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. തണുത്തു കഴിഞ്ഞാൽ തൈര് ഒഴിച്ച് വാങ്ങുക.കടുക് തളിച്ച് ഇടം . ബീറ്റ്റൂട്ട് പച്ചടി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *